പോക്‌സോ കേസ്; പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും

പോക്‌സോ കേസില്‍ പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ. കോട്ടയം മാടപ്പള്ളി സ്വദേശി ജോഷി ചെറിയാനെ ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. ആറരലക്ഷം രൂപ പിഴയും അടക്കണം.

READ ALSO:ഐഎസ്ആര്‍ഒയ്ക്ക് പല പദ്ധതികള്‍; പക്ഷേ മുഖ്യം ഈ പദ്ധതിയെന്ന് ചെയര്‍മാന്‍

ജീവപര്യന്തം ശിക്ഷ മരണം വരെയെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. 2021ല്‍ തൃക്കൊടിത്താനം പൊലീസാണ് കേസ് രജിസ്ടര്‍ ചെയ്തത്.

READ ALSO:വീട്ടുജോലിക്കാർ, ഡെലിവറി ബോയ്സ് എന്നിവർ ലിഫ്റ്റ് ഉപയോ​ഗിച്ചാൽ 1000 രൂപ പിഴ; ഹൗസിം​ഗ് സൊസൈറ്റിയുടെ നോട്ടീസ് വിമർശനത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News