പോക്സോ കേസ്; യുവാവിന് 40 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും

പോക്സോ കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. കൂടരഞ്ഞി സ്വദേശി ബിബിന്‍ (27)നെതിരെയാണ് വിധി. 2021ലാണ് സംഭവം നടന്നത്.

READ ALSO:‘ഞങ്ങളെ നിങ്ങൾ ആക്രമിച്ചോളൂ, പുഞ്ചിരിച്ചു കൊണ്ട് നേരിടും’; മാധ്യമങ്ങളുടെ കുപ്രചരണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി 13കാരിയെ പീഡിപ്പിച്ച കേസില്‍ ആണ് വിധി. പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ തിരുവമ്പാടി സി ഐ സുമിത് കുമാര്‍ ആണ്.

READ ALSO:ബിനാൻസിന്റെ പ്രമോഷൻ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News