കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വി പി വാസുദേവന്‍ അന്തരിച്ചു

OBITUARY

കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വി പി വാസുദേവന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു.

കേരള ഭാഷാധ്യാപക സംഘടന, കെഎസ്എസ്‌ബിഎസ്, കെജിടിഎ, കെഎസ്‌ടിഎ തുടങ്ങിയ അദ്ധ്യാപകസംഘടനകളുടെ സംസ്ഥാന ഭാരവാഹി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെജിടിഎ സംഘടനാ രൂപീകരണത്തിലെ പ്രധാന കണ്ണികളിലൊരാളായിരുന്നു. സംസ്‌കാരം ശനിയാഴ്ച നടക്കും.

ENGLISH NEWS SUMMARY: Poet, speaker and translator VP Vasudevan passed away. He was 79 years old.He has worked in KSBS, KGTA, KSTA, State office bearers of teacher associations, State committee member and other organizations. He was one of the main links in the organization of KGTA. The funeral will be held on Saturday

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News