പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ പിടിയിൽ

കാഞ്ഞങ്ങാട് മാവുങ്കാലിൽ പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ പിടിയിൽ. മേലടുക്കം സ്വദേശി പ്രശോഭ്, മൂലക്കണ്ടം സ്വദേശി ശ്യാം കുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here