ഹരിയാന സന്ദര്‍ശനത്തിനിടെ സിപിഐ നേതാക്കളെ തടഞ്ഞു

സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഹരിയാനയില്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐ നേതാക്കളെ തടഞ്ഞ് പൊലീസ്. റോജ് ക മേവ് എന്ന സ്ഥലത്താണ് സിപിഐ നേതാക്കളെ തടഞ്ഞത്. പ്രദേശത്ത് നിരോധനാജ്ഞയാണെന്നും പോകാന്‍ പറ്റില്ലെന്നുമാണ് പൊലീസ് അറിയിച്ചത്.

Also Read- ഉത്തര്‍പ്രദേശില്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികള്‍ക്ക് മര്‍ദനം; സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടി, മൂത്രം കുടിപ്പിച്ചു

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് സിപിഐ നേതാക്കള്‍ ഹരിയാന സന്ദര്‍ശിക്കാനെത്തിയത്. രണ്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം റോജ് ക മേവിലെത്തിയപ്പോഴാണ് പൊലീസ് നേതാക്കളെ തടഞ്ഞത്. പ്രദേശത്ത് നിരോധനാജ്ഞയാണെന്നും കടത്തിവിടില്ലെന്നുമാണ് പൊലീസ് നല്‍കിയ വിശദീകരണം.

Also Read- ഇന്ത്യന്‍ കാക്കകള്‍ തിരികെ പോകുന്നില്ല; നിയന്ത്രണത്തിനൊരുങ്ങി സൗദി പരിസ്ഥിതി വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News