പൊലീസിന്‌ നേരെ മാവോയിസ്റ്റ്‌ സംഘം വെടിയുതിർത്ത സംഭവത്തിൽ യു എ പി എ

പൊലീസിന്‌ നേരെ വയനാട്‌ കമ്പമലയിൽ മാവോയിസ്റ്റ്‌ സംഘം വെടിയുതിർത്ത സംഭവത്തിൽ യു എ പി എ.തലപ്പുഴ കമ്പമലയിൽ ഇന്നലെ നടന്ന വെടിവെപ്പിലാണ്‌ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തത്‌.മനോജ്‌ എന്ന മാവോയിസ്റ്റ്‌ പ്രവർത്തകൻ ആദ്യം വെടിവെച്ചതെന്ന് പൊലീസ്‌ പറഞ്ഞു.

ALSO READ: ബിജെപി കിറ്റിൽ വീണ്ടും കേസ്‌

തെരെഞ്ഞെടുപ്പ്‌ ദിവസത്തിന്റെ തലേന്ന് കമ്പമല തേയിലതോട്ടത്തിൽ മാവോയിസ്റ്റുസംഘം സായുധരായി എത്തിയിരുന്നു.തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കാനുള്ള ആഹ്വാനം നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് സമീപത്തെ വനമേഖലയിലേക്ക്‌ ഇവർ കടന്നിരുന്നു. ഇവർക്കായി പ്രദേശത്ത്‌ നടന്നുവരുന്ന തിരച്ചിലിനിടെയാണ്‌ വെടിവെപ്പുണ്ടായത്‌.സംഭവത്തെ തുടർന്ന് വൻ പൊലീസ്‌ സംഘം പ്രദേശത്ത്‌ ക്യാമ്പുചെയ്യുന്നുണ്ട്‌.

ALSO READ: അച്ഛനെ വിഷം കൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; ആയുര്‍വേദ ഡോക്ടറെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News