ഈരാറ്റുപേട്ടയിലെ വിവാദ റിപ്പോർട്ട് തിരുത്തി പൊലീസ്;മിനിസിവിൽ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കുവാൻ സർക്കാർ നടപടി സ്വീകരിക്കും

ഈരാറ്റുപേട്ടയിലെ വിവാദ റിപ്പോർട്ട് തിരുത്തി പൊലീസ്. തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്ന പ്രദേശമെന്ന റിപ്പോർട്ടാണ് പൊലീസ് തിരുത്തിയത്. മിനി സിവിൽ സ്റ്റേഷന് സ്ഥലം വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് നേരത്തെ വിവാദമായിരുന്നു.

ALSO READ: ഐഫോണിലെ ഇന്‍സ്റ്റയിലൂടെ ഇനി ചിത്രങ്ങളും വീഡിയോകളും മികച്ചതാക്കാം

പൊലീസ് റിപ്പോർട്ട് തിരുത്തിയ സാഹചര്യത്തിൽ മിനിസിവിൽ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

ALSO READ: ‘വന്യമൃഗങ്ങളുള്ള കൊടുംകാട്ടിൽ കാർബൺ, അപകടം പിടിച്ച കൊടൈക്കനാൽ ഗുഹയിൽ ഗുണ’, മലയാളത്തിന്റെ സീൻ മാറ്റിയ വേണു ലൊക്കേഷനുകളെ കുറിച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News