മതപഠന കേന്ദ്രത്തിലെ ആത്മഹത്യ; പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബാലരാമപുരം മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു വര്‍ഷം മുന്‍പാണ് പീഡനം നടന്നത്. സംഭവത്തില്‍ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

സംഭവത്തില്‍ പൂന്തുറ സ്വദേശിയായ യുവാവിനായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. ബാലരാമപുരം പൊലീസെടുത്ത പോക്‌സോ കേസ് പൂന്തുറ പൊലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News