കോഴിക്കോട് എടിഎമ്മിൽ നിക്ഷേപിക്കാനെത്തിച്ച പണം കവർന്ന കേസ്, നഷ്ടമായ 5 ലക്ഷം രൂപ കൂടി പൊലീസ് കണ്ടെടുത്തു

CRIME

കോഴിക്കോട് കൊയിലാണ്ടിയിൽ ATM-ൽ നിക്ഷേപിക്കാൻ എത്തിച്ച പണം കവർന്നെന്ന പരാതിയിൽ നഷ്ടമായ  5 ലക്ഷം രൂപ കൂടി കണ്ടെടുത്ത് പൊലീസ്. മോഷണത്തിൻ്റെ മുഖ്യ സൂത്രധാരൻ താഹ, വില്യാപ്പളി സ്വദേശിക്ക് കടം വീട്ടാനായി നൽകിയ പണമാണ് കണ്ടെടുത്തത്. നേരത്തെ, 37 ലക്ഷം രൂപ ഇത്തരത്തിൽ കണ്ടെത്തിയിരുന്നു.

ALSO READ: പ്രതിപക്ഷ നേതാവിൻ്റെ ഡീലിൽ പൊള്ളി വീണ്ടും കോൺഗ്രസ്, ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറിനെ കൂട്ടുപിടിക്കാനുള്ള നീക്കം പാളി; വിഡി സതീശന് കോൺഗ്രസിൽ വിമർശനം

കേസിൽ പരാതിക്കാരനേയും സുഹൃത്തുക്കളെയും ആദ്യമേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ ആയ പ്രതികൾക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News