കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.കണ്ണൂർ ടൗൺ പോലീസാണ് അന്വേഷണം തുടങ്ങിയത്.നവീൻ ബാബുവിൻ്റെ സഹോദരൻ നൽകിയ പരാതിയിലാണ് അന്വേഷണം.
ALSO READ; അതുമൊരു ജീവൻ അല്ലെ! റോഡരികിൽ കിടന്ന പാമ്പിന് സിപിആർ നൽകി യുവാവ്, വീഡിയോ വൈറൽ
അന്വേഷണത്തിൻ്റെ ഭാഗമായി നവീൻ ബാബുവിൻ്റെ കുടുംബാംഗങ്ങൾ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,സംരഭകനായ ടി വി പ്രശാന്തൻ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും.അന്വേഷണത്തിൻ്റെ ഭാഗമായി കണ്ണൂർ ടൗൺ പൊലീസ് പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here