പത്തനംതിട്ടയിലെ വയോധികന്റെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പത്തനംതിട്ട മൈലപ്രയിലെ വയോധികന്റെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ജോർജ് ഉണ്ണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിൽ ആയി എന്ന് സൂചന. കസ്റ്റഡിയിലുള്ള ആളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കസ്റ്റഡിയിലുള്ള വ്യക്തിയെ പ്രതി ചേർക്കണമെന്ന് കാര്യത്തിൽ പോലീസ് തീരുമാനമെടുക്കൂ.

Also Read; വീട്ടിലേക്കുള്ള വഴി മറന്ന് നഗരത്തിൽ ഒറ്റപ്പെട്ട് വയോധിക, ദൈവദൂതരെ പോലെ രക്ഷക്കെത്തി കേരള പൊലീസ്

ഇന്നലെ കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ട് ആയിച്ചിരുന്നു. മോഷണം ശ്രമത്തിനിടയിൽ തന്നെയാണ് കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴും. പത്തനംതിട്ട എസ് പിവി അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Also Read; ഒന്നര വയസുള്ള കുഞ്ഞിനെ മർദ്ദിച്ച സംഭവം; അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News