പന്തളത്ത് പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

Pandalam accident

പന്തളം കുളനടയിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പന്തളം മുട്ടാർ സ്വദേശി അഷ്റഫ് (55) ആണ് മരിച്ചത്. മറ്റൊരു സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പാലക്കാട് പൊലീസ് ക്യാമ്പിലെ ഡിവൈഎസ്പിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News