തിരുവനന്തപുരത്ത് നടുറോഡില്‍ പൊലീസുകാരന് മര്‍ദനം, വടി ഉപയോഗിച്ച് തല്ലി

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പൊലീസുകാരന് മർദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മര്‍ദനമേറ്റത്.

ALSO READ: വി.ഡി സതീശനെതിരെ കൂടുതൽ പരാതികൾ, എംഎൽഎ ഫണ്ട് വിനിയോഗത്തിലും ക്രമക്കേട്

ബിജു വീടിനുള്ളിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് നാട്ടുകാരാണ് മര്‍ദിച്ചത്. നടുറോഡിൽ വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. ബിജുവിനെതിരെയും മർദിച്ചവർക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു.

നിരന്തരം ജോലിക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പുതല നടപടികളും നടക്കുകയാണ്.

ALSO READ: ഗുരുവായൂര്‍ അമ്പലത്തിലെ ഭണ്ഡാരത്തില്‍ നിരോധിത കറൻസികളും സ്വര്‍ണ്ണങ്ങളും, ക‍ഴിഞ്ഞ മാസത്തെ നടവരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News