തൃശ്ശൂർ പൊലീസ് അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്‍മഹത്യ ചെയ്ത നിലയിൽ

തൃശ്ശൂർ പോലീസ് അക്കാദമിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോർജ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. പോലീസ് അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്പോർട്സ് ക്വാട്ടയിൽ നിയമനം നേടിയ ജിമ്മി കേരള പോലീസ് ഫുട്ബോൾ ടീമിലെ താരം കൂടിയാണ്

Also Read; വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെയുണ്ടായ റാഗിംഗ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News