കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തൃശൂര്‍ മാള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഫിയാണ് മരിച്ചത്.

READ ALSO:യുകെയിലേക്ക് ഇനി എളുപ്പത്തിൽ പോകാൻ കഴിയില്ല, ചെലവ് കൂടും

കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിയാണ്. കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ വെച്ച് ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

READ ALSO:വിവാഹത്തിനിടയില്‍ ഇറാഖിലുണ്ടായ തീപിടിത്തം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News