‘മുഖ്യമന്ത്രിക്കൊരു സ്പെഷ്യൽ ഗിഫ്റ്റ്’; മകൻ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് കൈമാറി പൊലീസ് ഉദ്യോഗസ്ഥൻ

മുഖ്യമന്ത്രിയുടെ ചിത്രം വരച്ച് പൊലിസ് ഉദ്യോഗസ്ഥൻ്റെ മകൻ. സല്യൂട്ട് സ്വീകരിച്ച് ചിത്രം ഏറ്റുവാങ്ങി മുഖ്യമന്ത്രി. കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിൽ ആയിരുന്നു രസകരമായ ഈ ചടങ്ങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News