കോഴിക്കോട് എൻഐടിയിലെ സംഘർഷം; മലയാളി വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് എൻഐടിയിലെ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തു. ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ അടക്കം 10 പേർക്കെതിരെയാണ് കേസ്. തടഞ്ഞ് വെച്ച് ഭീഷിണിപ്പെടുത്തൽ, മാരകമായി പരുക്കേൽപ്പിക്കാൻ ശ്രമം എന്നി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Also Read; താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണം; ഹിന്ദു മഹാസഭ ഹര്‍ജി നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News