യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്; 38 പേർക്കെതിരെ കേസ്

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ 38 പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കണ്ടോൺമെൻറ്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലാണ് കേസടുത്തത്. കണ്ടോൺമെൻറ് സ്റ്റേഷനിൽ 23 പേർക്കെതിരെയും മ്യൂസിയം സ്റ്റേഷനിൽ 15 പേർക്കെതിരെയുമാണ് കേസ്.

Also Read; ജയിലിൽ നിന്ന് പരോളിലിറങ്ങി മോഷണം; കുടകിലെ 50 ലക്ഷത്തിൻ്റെ കവർച്ചയിൽ മുഖ്യ പ്രതി ആർഎസ്എസ്സ് ക്വട്ടേഷൻ നേതാവ്

സംഭവത്തിൽ കണ്ടാലറിയുന്ന മുന്നൂറോളം പേരെ പ്രതിചേർക്കും. പിഡിപിപി ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. പൊലീസിനെ ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘംചേരൽ എന്നിവയും കുറ്റങ്ങൾ. ഇതിൽ പിങ്ക് പൊലീസ് വാഹനം അടിച്ചുതകർത്തതിനും കേസെടുത്തു.

Also Read; ചീമുട്ടയേറും ഷൂസേറും ചാവേര്‍ സമരവും, പ്രതിപക്ഷ നേതാവിന് നാണമുണ്ടോ ആ കസേരയിലിരിക്കാന്‍; മന്ത്രി പി എ മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News