കൊച്ചിയിൽ എസ് ഐ തൂങ്ങിമരിച്ച നിലയിൽ

കൊച്ചിയിൽ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ. കൊച്ചി ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷിബുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിബുവിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ സംബന്ധമായ രോഗത്തിന് ഏറെ നാളായി ഷിബു ചികിത്സയിലായിരുന്നു.

Also read:മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News