ഛത്തിസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലുകളെ വധിച്ചെന്ന് പൊലീസ്; ഒരു ഡിആർജി ജവാന് പരിക്ക്

chhattisgarh naxals killed

ഛത്തീസ്ഗഢിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലുകളെ വധിച്ചതായി പൊലീസ്. ഏറ്റുമുട്ടലിൽ ഒരുഡിആർജി ജവാന് പരിക്കേറ്റു. നാരായൺപൂർ ജില്ലാ അതിർത്തിയിലെ നെൻഡൂർ വനത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മിൽഏറ്റുമുട്ടിയത്.

Also Read; വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കെപിസിസി സര്‍ക്കുലര്‍

സംഭവ സ്ഥലത്തു നിന്നും വൻ ആയുധ ശേഖരവും കണ്ടെത്തി. ഭീകരർക്കായി വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുമായി സംസാരിച്ചു സാഹചര്യം വിലയിരുത്തി.

Also Read; രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന 7 പേർ കസ്റ്റഡിയിൽ

News summary; Police said that 31 Naxals were killed in the encounter in Chhattisgarh

UPDATING….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News