എ ഐ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

എ ഐ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ ശേഖരിച്ച് വീഡിയോ കോളിന് ഉപയോഗിക്കുന്നകതായും പൊലീസ് അറിയിച്ചു.

ALSO READ: മണിപ്പൂരിൽ വീണ്ടും കൊലപാതകം, വെടിവെച്ച് സ്ത്രീയുടെ മുഖം വികൃതമാക്കി

പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെയുള്ള സാമ്പത്തിക ഇടപാട് ഒഴിവാക്കണമെന്നും  വ്യാജ കോളുകൾ ലഭിച്ചാൽ പൊലീസ് സൈബർ ഹെല്പ് ലൈനിൽ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

ALSO READ: യുവതിയുടെ ക‍ഴുത്തിലും വയറിലും കുത്തി, ആശുപത്രിയിലെ കൊലപാതകത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News