തെരഞ്ഞെടുപ്പ് അട്ടിമറി; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ പരിശോധന

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിയിൽ പ്രത്യേക അന്വേഷണസംഘം പത്തനംതിട്ടയിൽ. പത്തനംതിട്ട അടൂരിലാണ് പരിശോധന നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ പൊലീസ് പരിശോധന. ലാപ്ടോപ്പുകളും, മൊബൈൽ ഫോണുകളും പരിശോധിച്ചു. ആവശ്യമെങ്കിൽ ഇവരെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭി വിക്രം, ബിനിൽ ബിനു എന്നിവരുടെ ലാപ്ടോപ്പ്, മൊബൈൽഫോൺ തുടങ്ങിയവ പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News