തൃശൂർ വരവൂർ കൊറ്റുപുറത്ത് നിന്ന് 9 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി

ARREST

തൃശൂർ വരവൂർ കൊറ്റുപുറത്ത് നിന്ന് 9 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. വരവൂർ റിസോർട്ടിൽ നിന്നും എരുമപ്പെട്ടി പൊലീസ് ആണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  അന്തിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് റിസോർട്ട്. കഴിഞ്ഞ ദിവസം പി.വി. അൻവർ ഈ റിസോർട്ടിൽ വാർത്താ സമ്മേളനം നടത്തിയിരുന്നു.

ALSO READ: മട്ടാഞ്ചേരിയില്‍ പൊലീസിനെ പന്ത്രണ്ടംഗ സംഘം ആക്രമിച്ചു; സംഭവം വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയപ്പോൾ

ഇടുക്കിയിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവ് കഴിഞ്ഞ ദിവസം വരെ ഈ റിസോർട്ടിൽ താമസിച്ചിരുന്നതായും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News