തൃശൂരില്‍ പ്രോട്ടീന്‍ പൗഡറിന്റെ മറവില്‍ കഞ്ചാവ് വില്‍പന

തൃശൂരില്‍ പ്രോട്ടീന്‍ പൗഡറിന്റെ മറവില്‍ കഞ്ചാവ് വില്‍പന. പടിഞ്ഞാറെ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന പ്രോട്ടീന്‍ മാള്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു കഞ്ചാവ് വില്‍പന നടന്നത്. പോസ്റ്റ് ഓഫീസ് വഴി പാര്‍സലായാണ് കഞ്ചാവ് കടത്തിയിരുന്നത്.

Also Read- കൈ വിലങ്ങോടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമ വിഷ്ണു (33), ഇയാളുടെ സഹായി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കടയില്‍ പരിശോധന നടത്തിയ കസ്റ്റംസ് നാര്‍ക്കോട്ടിക് വിഭാഗം കട പൂട്ടി സീല്‍ ചെയ്തു.

Also Read- വയനാട്ടില്‍ വയോധികയെ കൊലപ്പെടുത്തിയ കേസ്: മരുമകന്‍ പിടിയില്‍

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. രണ്ട് ജിംനേഷ്യങ്ങളിലും പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News