തൃശൂരിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു

തൃശൂരിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരനായ ഗീതു കൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ എഴേകാലോടെ സ്റ്റേഷനിലെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Also read:എൽഡിഎഫ് നൽകിയ മറ്റൊരു ഉറപ്പ് കൂടി യാഥാർഥ്യമാകുന്നു, വിഴിഞ്ഞത്തിന്റെ ചരിത്രം ഇങ്ങനെ…

കൊല്ലം സ്വദേശിയാണ് ഗീതു കൃഷ്ണൻ. ഏറെ നാളായി വീട്ടിലേക്ക് പോയിരുന്നില്ല. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Also read:കിടിലൻ ഓഫാറിൽ ഒരു ഐഫോൺ എടുത്താലോ? തകർപ്പൻ ഓഫറുകളുമായി ആപ്പിൾ ഫെസ്റ്റിവൽ സെയിൽ തുടങ്ങി

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News