തിരുവനന്തപുരം നഗരത്തിൽ അനധികൃത പാർക്കിങ്‌ തടയാൻ നടപടിയുമായി പൊലീസ്

തിരുവനന്തപുരം നഗരത്തിൽ അനധികൃത പാർക്കിങ്‌ തടയാൻ നടപടിയുമായി പൊലീസ്. അനധികൃത പാർക്കിങ്‌ കണ്ടാൽ വാഹനത്തിന്റെ വീൽ പൂട്ടാനാണ് നിർദ്ദേശം. സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിന്റേതാണ് നിർദ്ദേശം. ദീർഘസമയം പാർക്ക് ചെയ്താൽ വാഹനം നീക്കം ചെയ്യും. അനധികൃത പാർക്കിങ്ങിനെതിരെ നിയമനടപടിയുമുണ്ടാകും.

also read; ഖത്തറില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News