വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികള്‍ ഓടി രക്ഷപ്പെട്ടു

കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കള്ള് ഷാപ്പില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രി ഉപകരണങ്ങള്‍ യുവാക്കള്‍ നശിപ്പിച്ചു.

also read- പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം; കേസെടുത്ത് പൊലീസ്

ഇരുമ്പ് വടിയും ഹെല്‍മെറ്റും ഉപയോഗിച്ചായിരുന്നു യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന പത്ത് പേര്‍ക്കെതിരെ കേസെടുത്തു.

also read- ‘എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല?’; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷം; ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News