ലോക്സഭ തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിംഗ് അവസാനിച്ചു; 5 മണിവരെ 58.34 ശതമാനം,ബംഗാൾ മുന്നിൽ

ലോക്സഭ തെരഞ്ഞെടുപ്പ് ഏഴാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 5 മണിവരെയുള്ള പോളിംഗ് ശതമാനം പുറത്ത്. ഏറ്റവും കൂടുതൽ പോളിങ് ബംഗാളിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത് 69.89 ബംഗാളിലെ പോളിംഗ്.ഏറ്റവും കുറവ് ബീഹാറിൽ ആണ് രേഖപെടുത്തിയായിരിക്കുന്നത്. 48.86 %. ആണ് ബിഹാറിലെ പോളിംഗ് ശതമാനം.

also read: കെഎസ്ഇബിയില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണം; ബിജു പ്രഭാകര്‍

ചണ്ഡീഗഡ് – 62.80 %,ഹിമാചൽ പ്രദേശ് – 66.56 %,ജാർഖണ്ഡ് – 67.95 %,ഒഡീഷ – 62.46 %,പഞ്ചാബ് – 55 .20%,ഉത്തർപ്രദേശ് – 54. 00 %, എന്നിങ്ങനെയാണ് ഇതുവരെയുള്ള പോളിംഗ് ശതമാനം.

also read: വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തിയ എംഡിഎംഎ പിടിച്ചെടുത്തു; നഴ്സിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News