‘പാർട്ടി നയം മാറ്റം ചർച്ച ചെയ്തിട്ടില്ല; രാഷ്ട്രീയ പ്രമേയ ചർച്ചകൾ ജനുവരിയിൽ…’: പ്രകാശ് കാരാട്ട്

പാർട്ടി നയം മാറ്റം ചർച്ച ചെയ്തിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്. രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചർച്ച ചെയ്യൂവെന്നും, കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളെ അവലോകനം ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read; ‘മാധ്യമ റിപ്പോർട്ടുകൾ മഠയത്തരം…’: രാഷ്ട്രീയ നയമാറ്റം എന്ന മാധ്യമവാർത്തകൾ തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം

News summary; Polit Bureau Coordinator Prakash Karat said that no change in party policy has been discussed

UPDATING… 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News