ഹരിയാനയിൽ രാഷ്ട്രീയ പ്രതിസന്ധി; രാഷ്ട്രപതി ഭരണത്തിനായി ഒരു സ്വതന്ത്ര എംഎൽഎയും കത്ത് നൽകി

ഹരിയാനയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഹരിയാനയിൽ രാഷ്ട്രപതി ഭരണത്തിനായി ഒരു സ്വതന്ത്ര എംഎൽഎയും കത്ത് നൽകി. മേഹം മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ബൽരാജ് കുണ്ടുവാണ് കത്ത് നൽകിയത്. മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് പ്രതിസന്ധി ഉണ്ടായത്.

ALSO READ:പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിനിരയാക്കി വീഡിയോ പകർത്തി, ദൃശ്യങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്ക് അയച്ച് പണം തട്ടി വീണ്ടും പീഡനം; യുവാവ് അറസ്റ്റിൽ

3 സ്വാതന്ത്ര എംഎൽഎമാർ കോൺഗ്രസിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സർക്കാരിനെയാണ് മുഖ്യമന്ത്രി നായ ബ് സിങ് സെയ്നി നയിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

ALSO READ: കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News