മുഖ്യമന്ത്രിയെ അക്രമിക്കുന്നതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

muhammed riyas

കേരളത്തിലെ മുഖ്യമന്ത്രി വളരെ മോശമാണെന്ന് ചിത്രീകരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ അക്രമമെന്ന് മനസ്സിലാക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

Also Read: ഭൂമി തരംമാറ്റം അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ അദാലത്തുകൾ

ഉദ്യോഗസ്ഥർ എവിടെ കൂടി എന്ത് നടത്തി എന്നുള്ളതൊക്കെ അവർ നടത്തിക്കോട്ടെ. അത് ബന്ധപ്പെട്ട സ്ഥലത്ത് അവര് പറയും. അത് ഞങ്ങൾക്ക് പ്രശ്നമല്ല അത് അവരുടെ നിലപാടാണ്. തൃശ്ശൂരിൽ കോൺഗ്രസുകാർ എത്ര വോട്ട് മറിച്ചു എന്നുള്ള കണക്ക് ആദ്യം പുറത്തുവിടട്ടെ. വോട്ട് മറിച്ചതിന് കോൺഗ്രസ്സ് മറുപടി പറയണമെന്നും, കെ പി സി സി നിശ്ചയിച്ച അന്വേഷണ കമ്മീഷൻ റിസൽട്ട് പുറത്ത് വിടണമെന്നും മന്ത്രി പറഞ്ഞു.

Also Read: സിപിഐഎമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബി.ജെ.പി; ഡോ. ടി എം തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News