Politics

‘കമ്മ്യൂണിസ്റ്റ്‌കാർ ആരും ഗോൾവാർക്കറിനെ പൂജിക്കാറില്ല’ – എഡിജിപി വിഷയത്തിൽ മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം

എഡിജിപി വിഷയത്തിൽ പ്രതികരണം നടത്തി തദേശസ്വയം ഭരണ, എക്സൈസ് മന്ത്രി എം.ബി രാജേഷ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് ആർഎസ്എസ്....

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു. ഇരുവരും കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി....

തലസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യൂത്ത് കോൺഗ്രസ്: പൊലീസിന് നേരെയും അക്രമം

യൂത്ത് കൺഗ്രസ് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ അക്രമം. പൊലീസിന് നേരെ  യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കുകയാണ്. സെക്രട്ടറിയറ്റ്....

‘തിരുവഞ്ചൂർ പറഞ്ഞത് ജനങ്ങളുടെ ആഗ്രഹമാണ് എന്ന് കരുതാനാകില്ല’: കോൺഗ്രസ് നേതാവിന്റെ ഗവർണറെ പുകഴ്ത്തലിൽ  മന്ത്രി വി എൻ വാസവൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണന് ബിജെപി താല്പര്യമെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ....

ഹരിയാന ബിജെപിയിൽ ‘പട്ടിക’ കൊണ്ട് അടി: ലക്ഷ്മൺ നാപ രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി. രതിയ എംഎൽഎ ലക്ഷ്മൺ നാപ പാർട്ടിയിൽ നിന്ന്....

കൂറുമാറ്റം ഇനി നടക്കില്ല ; നിർണായക ബിൽ പാസ്സാക്കി ഹിമാചൽ പ്രദേശ് സർക്കാർ

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് സർക്കാർ ‘അപരാജിത ബിൽ’ പാസ്സാക്കിയതിന് പിന്നാലെ ഹിമാചൽ പ്രദേശിലെ കോൺഗ്രസ്സ് സർക്കാരും....

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നൽകും ; തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നൽകാൻ തീരുമാനമായി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍....

ജനകീയ നേതാവിൽ നിന്നും ഇടതിന്‍റെ അമരക്കാരനിലേക്ക്; ടിപി രാമകൃഷ്‌ണന്‍ എല്‍ഡിഎ‍ഫ് കണ്‍വീനറാകുമ്പോള്‍…

കേരളത്തിലെ ഇടതുമുന്നണിയെ നയിക്കുക എന്ന സുപ്രധാന ചുമതല ടി പി രാമകൃഷ്ണന്റെ കൈകളിൽ എത്തിയിരിക്കുകയാണ്. മുൻ കാലങ്ങളിൽ അദ്ദേഹം രാഷ്ട്രീയ....

കോഴിക്കോട് ഉരുൾപൊട്ടൽ; വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും, നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കും. വയനാട്....

ബിജെപിക്കുള്ളിൽ ‘പട്ടിക’ കൊണ്ട് അടി! ജമ്മു കശ്മീരിൽ നിയമസഭാ സ്ഥാനാർഥിത്വത്തെ ചൊല്ലി തർക്കം

നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ജമ്മു കശ്മീർ ബിജെപിയിൽ തർക്കം രൂക്ഷം. സ്ഥാനാർഥി നിർണ്ണയത്തിൽ ഒരു കൂട്ടം നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു.....

‘വയനാട് പുനരധിവാസത്തിന് ഒരു കോടി രൂപ അനുവദിക്കും’: ജോസ് കെ മാണി

സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക....

ചുവപ്പണിയാന്‍ ഫ്രാന്‍സ്; അഭിപ്രായ സര്‍വേകളെ അട്ടിമറിച്ച് ഫ്രഞ്ച് പാര്‍ലമെന്റ് ഇലക്ഷനില്‍ ഇടത് മുന്നേറ്റം

അഭിപ്രായ സര്‍വേകളെ അട്ടിമറിച്ച് ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന്റെ മുന്നേറ്റം. ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംവട്ട വോട്ടെടുപ്പിലാണ് ഇടതുസഖ്യമായ ന്യൂ....

മദ്യപിച്ച് കെഎസ്ആര്‍ടിസി ബസില്‍ കോണ്‍ഗ്രസ് നേതാവിന്റെ വണ്‍മാന്‍ ഷോ; പൊലീസ് ഇടപെട്ടു

മദ്യലഹരിയില്‍ ലക്കുകെട്ട് കോണ്‍ഗ്രസ് നേതാവ് കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സീറ്റില്‍. ബസിലെ തിരക്കില്‍ നേതാവിന്റെ പ്രകടനം പരിധിവിട്ടതോടെ സംഭവത്തില്‍ പൊലീസിന്റെ....

നവകേരള സദസിന്റെ മാതൃകയിൽ തമിഴ്‌നാട്ടിൽ മക്കളുടൻ മുതൽവർ

തമിഴ്‌നാടും കേരളത്തിന്റെ നവകേരള സദസ്സിന്റെ മാതൃകപകർത്തുന്നു. ‘മക്കളുടൻ മുതൽവർ’ അഥവാ മുഖ്യമന്ത്രി ജനങ്ങൾക്കൊപ്പം എന്ന പേരിൽ സർക്കാർ സേവനം ജനങ്ങൾക്ക്....

ഡിസംബർ 19ന്‌ ‘ഇന്ത്യ’ കൂട്ടായ്‌മ 
യോഗം ദില്ലിയിൽ

ദേശീയതലത്തിൽ പ്രതിപക്ഷ പാർടികൾ രൂപീകരിച്ച ‘ഇന്ത്യ’ കൂട്ടായ്‌മയുടെ യോഗം ദില്ലിയിൽ ചേരും. നാലാമത്‌ യോഗമാണ് ഡിസംബർ 19ന്‌ നടക്കുക. ഡിസംബർ....

ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരത്ത് ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ എത്തിയപ്പോഴാണ്....

വൈക്കം സത്യാഗ്രഹം ചരിത്ര കോൺഗ്രസ് ബഹിഷ്കരിച്ച് കോൺഗ്രസ് പ്രവർത്തകർ

പോരാട്ടങ്ങൾക്ക് വേറിട്ട മുഖം നൽകിയ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം നടക്കുകയാണ്. കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും ഇതോടനുബന്ധിച്ച്‌ കെപിസിസി സംഘടിപ്പിച്ച....

തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും, ഡിസംബര്‍ ഏഴിന് സത്യപ്രതിജ്ഞ

തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. ഡിസംബര്‍ ഏഴിനാണ് സത്യപ്രതിജ്ഞ ചെയ്യുക. എ ഐ സി സി ജനറൽ സെക്രട്ടറി കെ....

കുറ്റവിചാരണ സദസ്സ് പരാജയപ്പെടാനുള്ള കാരണം കോൺഗ്രസ് പുനഃസംഘടനയോ?

വാക്കുതർക്കങ്ങൾ നിറഞ്ഞ് കോൺഗ്രസ്‌ മണ്ഡലം പുനഃസംഘടനയുടെ കുറ്റവിചാരണ സദസ്സ്‌. കാസർഗോഡ് നിന്ന് ആരംഭിച്ച് തൃശൂർ വരെ എത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും....

റിസോർട്ട്‌ രാഷ്‌ട്രീയം തെലങ്കാനയിൽ ആവർത്തിക്കുമെന്ന്‌ ബിജെപി

തെലങ്കാനയിൽ മുൻകരുതൽ നടപടികളുമായി കോൺഗ്രസ്‌. ഞായറാഴ്‌ച വോട്ടെണ്ണൽ നടക്കാനിരിക്കെയാണ്‌ ഈ നീക്കം. കോൺഗ്രസ് നേതൃത്വം കർണാടക ഉപമുഖ്യമന്ത്രി ഡി കെ....

നാലിടത്ത് ഇന്ന് വോട്ടെണ്ണൽ

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ....

Page 11 of 24 1 8 9 10 11 12 13 14 24