Politics
അനിൽ ആൻ്റണി സംഘി ലൈനിലേക്ക് പോകരുതായിരുന്നു: കെ മുരളിധരൻ
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണിയുടെ മകൻ അനിൽ കെ ആന്റണിക്ക് സംഘപരിവാർ മനസുണ്ടെന്ന് കരുതുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി.നിലപാട് തിരുത്തണമെന്നാണ് തനിക്ക് പറയാനുള്ളത്.പ്രശ്നങ്ങൾ....
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ ‘ എന്ന ബിബിസി....
ഗവർണർ പക്ഷപാതത്തോടെ പെരുമാറുന്നു എന്ന് പ്രതിപക്ഷം വിമർശനം ശക്തമാകുന്നതിനിടെ പദവി ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ്....
ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ആവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എം പി മുഹമ്മദ് ഫൈസൽ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏകപക്ഷീയവും....
2021-22 വർഷത്തിൽ വരുമാനത്തിൽ വൻ കുതിച്ചു ചാട്ടം രേഖപ്പെടുത്തി തൃണമൂൽ കോൺഗ്രസ്.2020-21 ലെ 74.4 കോടി രൂപയിൽ നിന്ന് പോയ....
ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം: പി.എം.എ സലാം പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ എണ്ണാതെ സൂക്ഷിച്ചിരുന്ന വോട്ടുപെട്ടി ജില്ലാ ട്രഷറിയില്‍നിന്ന് കാണാതായ....
ദില്ലിയില്‍ നിയമസഭാ സമ്മേളനം തുടങ്ങിയ ഇന്ന് എഎപി- ബിജെപി പ്രതിഷേധം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി സിസോദിയ എന്നിവരും മറ്റ്....
പൗരത്വ ഭേദഗതി നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ പേരിലാണ് സര്‍ക്കാരിനെതിരെ തിരഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്....
കമ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധനിര്‍മ്മാണ കേന്ദ്രങ്ങളായെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധ....
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ പേരിൽ ലക്ഷദ്വീപ് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി ലക്ഷദ്വീപ് സ്ഥാപക പ്രസിഡൻ്റ് കെപി മുത്തുക്കോയയെ....
മുന്‍കേന്ദ്രമന്ത്രിയും മുന്‍ ജെഡിയു അധ്യക്ഷനും ആര്‍ജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു....
സേതുസമുദ്രം പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്നാട് നിയമസഭ.നേരത്തെ പദ്ധതിയെ എതിർത്തിരുന്ന പ്രധാന പ്രതിപക്ഷ പാർട്ടിയായ....
കളിപ്പാട്ടം മുതല്‍ വിനോദ സഞ്ചാരം വരെ, പ്രതിരോധം മുതല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യവരെ ഇന്ത്യ ലോകത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി....
നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന് എ കെ ആന്‍റണി. ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്നും സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത്....
കെപിസിസി ഭാരവാഹി യോഗത്തിൽ കോൺഗ്രസ് എംപിമാർക്ക് കടുത്ത വിമർശനം. എംപിമാരെ നിലയ്ക്ക് നിർത്തണമെന്ന് ഭാരവാഹികൾ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനോട്....
ദിപിൻ മാനന്തവാടി സുരേന്ദ്രനെ കേന്ദ്രനേതൃത്വം ചേര്‍ത്തു പിടിക്കുമ്പോള്‍ പിടി അയഞ്ഞ് കൃഷ്ണദാസ് പക്ഷം. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരുമെന്ന പ്രകാശ്....
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ സ്ഥാനമാനങ്ങള്‍ നല്‍കി....
ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ നടന്ന അക്രമണ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ മൂല്യങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ....
ഇന്ത്യയിൽ രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യില്‍ മാത്രം പണം കുമിഞ്ഞ് കൂടുന്നതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.പ്രതിപക്ഷത്തിൻ്റെ....
മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാർ വെന്റിലേറ്ററിലാണെന്നും ഫെബ്രുവരിയോടെ നിലംപതിക്കുമെന്ന് ശിവസേന ഉദ്ദവ് താക്കറേ ‘ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്.....
സംസ്ഥാനപ്രസിഡൻ്റ്സ്ഥാനത്ത് നിന്ന് കെസുരേന്ദ്രനെ മാറ്റില്ലെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവേദ്ക്കർ.സുരേന്ദ്രൻ ശക്തനായ പോരാളിയാണെന്നും ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുക അദ്ദേഹത്തിൻ്റെ....
ചലച്ചിത്ര മേഖലയിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി എന്നിവരുടെ പേരുകൾ ഉൾപ്പെടുന്ന അംഗത്വ പട്ടികയുമായി മുസ്ലിം....