Politics
ചേലക്കരയിൽ ബിജെപിക്ക് വോട്ട് കൂടിയത് ഗൗരവതരം, അത് വിശദമായി പരിശോധിക്കും; യുആർ പ്രദീപ്
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെ പി സ്ഥാനാർത്ഥിക്ക് വോട്ട് കൂടിയത് ഗൗരവമായി കാണുന്നുവെന്നും അത് വിശദമായിപരിശോധിക്കുമെന്നും ചേലക്കരയിലെ നിയുക്ത എംഎൽഎ യു. ആർ. പ്രദീപ്.തെരഞ്ഞെടുപ്പിൽ ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ....
കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്കെതിരെ ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. തോൽവിയുടെ ഉത്തരവാദിത്വം കെ സുരേന്ദ്രനും സി....
ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനം രാജിവെക്കണോ എന്നതിൽ കേന്ദ്ര നേതൃത്വം തീരുമാനം എടുക്കുമെന്ന് കെ സുരേന്ദ്രൻ. താൻ നിനക്കണോ പോണോ....
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം. ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രംഗത്ത് വന്നു.പാലക്കാട് സ്ഥാനാർഥി നിർണ്ണയം....
ഉപതെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലക്കാട് ബിജെപിയുടെ രക്ഷാധികാരിയായത്....
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതിയുടെ വലിയ വിജയത്തിന് പിന്നാലെ, തെരഞ്ഞെടുപ്പിൽ 41 സീറ്റുകൾ നേടിയ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മുഖ്യമന്ത്രി....
സിപിഐഎം ദില്ലി സംസ്ഥാന സെക്രട്ടറിയായി അനുരാഗ് സക്സേനയെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഹർകിഷൻ സിങ് സുർജിത് ഭവനിൽ ഞായറാഴ്ച സമാപിച്ച....
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. സ്ഥാനമൊഴിയാൻ താൻ തയ്യാറാണെന്ന് അദ്ദേഹം കേന്ദ്ര....
യു ഡി എഫിന്റെ വർഗീയ കക്ഷികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിപ്പെടുത്തുന്ന തരത്തിൽ പാലക്കാട് നഗരത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ആഭിവാദ്യമർപ്പിച്ച് എസ്ഡിപിഐ.....
ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് ജയിച്ചു. 12,122 ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം....
മഹാരാഷ്ട്രയിൽ വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഭരണത്തുടർച്ചയാണ് അവകാശപ്പെടുന്നത്. എന്നാൽ ആത്മവിശ്വാസം ഒട്ടും ചോരാതെയാണ് മഹാവികാസ്....
പാലക്കാട്ടെ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞുവെന്നും തോൽക്കുമെന്ന ബേജാറിലാണ് ക്യാംപെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്....
ജാർഖണ്ഡിൽ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 5 മണിവരെ 67.59 ശതമാനം എന്ന ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. 81 സീറ്റിൽ....
പാലക്കാട് ഉപതെരെഞ്ഞടുപ്പ് വോട്ടെടുപ്പ് ഇന്ന്. പോളിങ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെ നടക്കും. തത്സമയ....
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ ആവേശം കെട്ടടങ്ങിയതോടെ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ വീഴ്ചയുണ്ടായി. ഉച്ചക്ക് ഒരു മണി....
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ആറു മണിക്കൂര് പിന്നിട്ടു. ഇതുവരെ വോട്ടാണ് പാലക്കാട് രേഖപ്പെടുത്തിയിരിക്കുന്നത്. പല ബൂത്തുകളിലും നീണ്ട നിരയാണ്. ഇതുവരെയുള്ള....
പാലക്കാട് ഉപതെരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടു. 184 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.പലയിടത്തും വോട്ടമാരുടെ നീണ്ട നിര ഇതിനടകം....
ആർഎസ്എസ് കാര്യാലയത്തിന് ഭൂമി വിട്ടുനൽകുമെന്ന് സന്ദീപ് വാര്യർ. ഭൂമി നൽകാമെന്ന വാഗ്ദാനം അമ്മ നൽകിയതാന്നെനും കാര്യാലയം തുടങ്ങാൻ ഭൂമി വിട്ടുനൽകുമെന്നും....
കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്താണെന്ന പരാമർശത്തിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്. ആധുനിക....
ലീഗിൻറെ അധ്യക്ഷ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ വിമർശിക്കാൻ പാടില്ലേ എന്ന് മന്ത്രി മുഹമ്മദ് റിയാസ്.അത് ഒരു പ്രത്യേക മതത്തിനെതിരെ അല്ലെന്നും....
പാലക്കാട് കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു.മുൻ നഗരസഭാ കൗൺസിലർ ഭാസ്കരൻ സിപിഐഎമ്മിൽ ചേർന്നു. മുന്നു തവണ നഗരസഭാ കൗൺസിലർ ആയ വ്യക്തിയാണ്....
മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയ മുസ്ലീംലീഗ് നേതാവ് കെഎം ഷാജിക്ക് മറുപടിയുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. തെരഞ്ഞെടുപ്പിൽ....