Politics
” ഇല്ലാത്ത കഥകൾ കൂട്ടിക്കെട്ടി എസ്.എഫ്.ഐയെ ഇല്ലാതാക്കി കളയാമെന്നത് വ്യാമോഹം “
ഇല്ലാത്ത കഥകൾ കൂട്ടിക്കെട്ടി എസ്.എഫ്.ഐയെ ഇല്ലാതാക്കി കളയാമെന്നത് വ്യാമോഹം മാത്രമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്. അന്നും ഇന്നും ഒരു മാധ്യമങ്ങളുടെയും പരിലാളനമേറ്റല്ല എസ്.എഫ്.ഐ....
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് കോളേജ് അധികൃതര്‍ വഴിവിട്ട് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതായി പരാതി. മലപ്പുറം മേല്‍മുറി....
കെപിസിസി ഭാരവാഹിപ്പട്ടിക വന്നപ്പോൾ കൊല്ലം ജില്ലയിലും എ, ഐ ഗ്രൂപ്പുകളുടെ അഡ്രസ്സ് ഇല്ലാതായി. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും ഒപ്പംനിന്നവർ പിന്തള്ളപ്പെട്ടതോടെ....
തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് എം സ്വരാജ് സമർപ്പിച്ച ഹർജിയിൽ കെ ബാബുവിനോട് വിശദീകരണ പത്രിക സമർപ്പിക്കാൻ....
വ്യാജ വാർത്തകൾ നിർമിച്ച് കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാനുള്ള തീവ്രശ്രമത്തെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എം പി കേരളത്തിലെ....
കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്ന പേരിൽ രാജ്യത്തെ അധിക്ഷേപിച്ച രാജ്യാന്തര താരങ്ങൾക്കെതിരെ ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയത് വിവാദമാകുന്നു. വിഷയത്തിൽ കേന്ദ്രഗവൺമെന്റിനു പിന്തുണ....
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍. മകന്‍ സുമേഷ് അച്യുതന്‍ സ്ഥാനാര്‍ത്ഥിയാവുന്നതിന് യോഗ്യനാണെന്നും കെ അച്യുതന്‍....
മണ്ഡലം മാറാനുള്ള എം കെ മുനീറിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട്, ലീഗ് കൊടുവള്ളി മണ്ഡലം കമ്മിറ്റി. സ്ഥാനാര്‍ഥി പുറത്ത് നിന്ന് വേണ്ടെന്ന....
വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രചെയ്യുകയായിരുന്നു രാഹുല്‍…നുമ്മടെ രാഹുല്‍ ഗാന്ധി… യാത്രചെയ്ത് ക്ഷീണിച്ച രാഹുലിന് ഇടയ്ക്ക് വിശന്നു..ഭയങ്കര വിശപ്പ്.. നേതാവിന്റെ വിശപ്പ്....
നാടിന്‍റെ വികസനത്തിന് എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം അനിവാര്യമാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍. ഈ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ്....
അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ജയില്‍മോചിതയായി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തെ ശിക്ഷയില്‍ കഴിയുകയായിരുന്ന ശശികലയ്ക്ക്....
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മെട്രോയില്‍ യുവാവിന്‍റെ വ്യത്യസ്ത പ്രചാരണം. വിവിധ മതങ്ങളുടെ ചിഹ്നം ഇന്ത്യന്‍ പതാകയ്ക്ക്....
ആകസ്മികതകൾ സൃഷ്ടിക്കുന്ന ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ എക്കാലത്തും കൗതുകത്തോടെ ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളൊക്കെ ആകസ്മികതകളുടെ സൃഷ്ടികളായിരുന്നു. അവിചാരിതമായി....
പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി പുത്തൻ വര്‍ഷത്തെ വരവേറ്റ് കേരളത്തിന്റെ സ്വന്തം സാരഥികള്‍ ജെ ബി ജംഗ്‌ഷനിൽ പങ്കെടുത്തത് ഇതിനകം തന്നെ....
തിരുവനന്തപുരം:ഈ അധ്യായന വർഷത്തെ എസ്.എഫ്.ഐ അംഗത്വ വിതരണത്തിൻ്റെ ആദ്യ ഘട്ടം പൂർത്തിയായി.മാനുഷികതയുടെ പക്ഷം ചേരാം അതിജീവനത്തിൻ്റെ കൈയ്യോപ്പ് ചാർത്താം എന്ന....
തിരുവനന്തപുരം: ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജോസ് കെ മാണി....
ദില്ലി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിന്റെ 14 വിമത എംഎല്‍എമാരും രാജിക്കത്ത്....
ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ സംപ്രേഷണ വിലക്ക് നേരിട്ട ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് നീങ്ങിയതെങ്ങനെയെന്നാണ് ഏഷ്യാനെറ്റിന്റെ സ്ഥാപകനും....
തിരുവനന്തപുരം: ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ....
തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്ക് സ്റ്റേ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ....
കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി സമാനതകളില്ലാത്ത തരംഗമാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. പാവങ്ങള്‍ക്ക് സമയബന്ധിതമായി 2 ലക്ഷം ഭവനങ്ങള്‍ ലഭ്യമാക്കി....
ചെന്നൈ: ദില്ലിയില്‍ നടന്ന കലാപത്തില്‍ കേന്ദ്രസര്‍ക്കാരാണ് കുറ്റക്കാരെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. സമാധാനപരമായി നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം....