Politics

‘പാർട്ടി പ്രവർത്തകരോട് ചിരിക്കുക പോലുമില്ല; കേന്ദ്ര മന്ത്രിമാർക്കെതിരെ വിമർശനവുമായി ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി

‘പാർട്ടി പ്രവർത്തകരോട് ചിരിക്കുക പോലുമില്ല; കേന്ദ്ര മന്ത്രിമാർക്കെതിരെ വിമർശനവുമായി ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റനീഷ്. പാർട്ടിയുടെ പേരിൽ കേരളത്തിൽ നിന്ന് മന്ത്രിയായവർ പ്രവർത്തകരോട് ചിരിക്കുക പോലും ചെയ്യാറില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.....

‘മഹാരാഷ്ട്രയിലെ രാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയാകാനും തയ്യാർ’; രാംദാസ് അത്താവലെ

മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ ഇരു മുന്നണികളിലും തർക്കങ്ങൾ നിലനിൽക്കുകയാണെന്നും മത്സരം മഹായുതി സഖ്യവും മഹാവികാസ് അഘാഡി....

‘വഖഫ് ഭേദഗതി നിയമം നടപ്പായാൽ പകൽകൊള്ളയായിരിക്കും ഫലം’: ഐഎൻഎൽ

സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ മുമ്പാകെയുള്ള വഖഫ് ഭേദഗതി നിയമം പാസാവുകയാണെങ്കിൽ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ചരിത്രത്തിലെ ഏറ്റവും വലിയ പകൽകൊള്ളയായിരിക്കും രാജ്യത്ത്....

‘ബിജെപിയിൽ ഇനി പ്രതീക്ഷയില്ല’; പാർട്ടി നടപടി ഭയക്കുന്നില്ലെന്ന് സന്ദീപ് വാരിയർ

ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്ന് സന്ദീപ് വാരിയർ.പരിഗണന കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.....

രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും തള്ളി രമേശ് ചെന്നിത്തല; രാഷ്ട്രീയത്തിൽ പ്രതിയോഗികളോട് മാന്യമായി പെരുമാറണം

പി സരിനോട് മോശമായി പെരുമാറിയ ​രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും പെരുമാറ്റത്തിനെതിരെ രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിൽ പ്രതിയോഗികളോട് മാന്യമായി പെരുമാറണമെന്നും....

ശരദ് പവാറും ഏകനാഥ് ഷിൻഡെയും തമ്മിൽ രഹസ്യ ചർച്ചകൾ; അവകാശവാദവുമായി നവാബ് മാലിക്

രാഷ്‌ടീയ യുദ്ധങ്ങൾ മഹാരാഷ്ട്ര കാണാൻ പോകുന്നതേയുള്ള എന്ന് ഞെട്ടിക്കുന്ന അവകാശവാദവുമായി നവാബ് മാലിക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം....

‘കേന്ദ്രസർക്കാർ പിന്മാറണം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ വിജയിയുടെ ടിവികെ

നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് വെച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ ആശയത്തിനെതിരെ നടൻ വിജയിയുടെ തമിഴക വെട്രി കഴകം.....

അജിത് പവാർ മഹായുതിയെ കൈവിട്ടേക്കാം; സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്

അജിത് പവാർ മഹായുതിയെ കൈവിട്ടേക്കുമെന്ന സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാബ്....

കോൺഗ്രസ് ബിജെപി ഡീൽ; ധർമ്മരാജൻ ഷാഫിക്ക് നാലു കോടി രൂപ കൈമാറി വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മരാജൻ ഷാഫി പറമ്പിലിന് 4 കോടി രൂപ കൈമാറി എന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ....

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം സജീവ ചർച്ചയാകുന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം സജീവ ചർച്ചയാകുന്നു.വര്‍ഗീയ ശക്തികളുമായി യുഡിഎഫിന് അന്തര്‍ധാരയുണ്ടെന്ന്  ആരോപണം ശരിവെക്കുന്നതാണ് എസ്ഡിപിഐയുടെ പിന്തുണ.....

ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺ​ഗ്രസ് നേതൃത്വത്തിന്റെ ഇഴ പിരിഞ്ഞു പോകും; എ വിജയരാഘവൻ

ഉപതെരഞ്ഞെടുപ്പോടുകൂടി ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിൻറെ ഇഴ പിരിഞ്ഞു പോകുമെന്ന് എ വിജയരാഘവൻ. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം തന്നെ ഈ തെരഞ്ഞെടുപ്പോടു....

കെ മുരളീധരൻ തുലാവർഷം പോലെ ആദ്യ പകുതിയിൽ നന്നായി പെയ്യും പരിഹാസവുമായി വി ഡി സതീശൻ

കെ മുരളീധരനെ പരിഹസിച്ച് വി ഡി സതീശൻ. കെ മുരളീധരൻ തുലാവർഷം പോലെ ആദ്യ പകുതിയിൽ നന്നായി പെയ്യും, പിന്നീട്....

പാലക്കാട് കോൺ​ഗ്രസിനെ കൈയൊഴിഞ്ഞ് പ്രവർത്തകർ; മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെമ്പറും പാർട്ടി വിട്ടു

പാലക്കാട് വീണ്ടും പുകഞ്ഞ് കോൺ​ഗ്രസ്. നേതാക്കളുടെ പ്രവൃത്തിയിൽ അതൃപ്തി കൂടുതൽ പ്രവർത്തകർ പാർട്ടി വിടുന്നു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പിരായിരി....

കൊടകര കുഴൽപ്പണ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.....

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ചേരുന്നത്. ഉപതെരഞ്ഞെടുപ്പ്....

ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; ഡിവൈഎഫ്ഐ

പാലക്കാട് ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്ഐ. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കൊലപാതകികളും....

ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ ഇരിപ്പിടം കിട്ടിയില്ല, ഇറങ്ങിപ്പോയി സന്ദീപ് വാര്യർ

എൻഡിഎ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ നിന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി. ഇ.ശ്രീധരൻ ഉദ്ഘാടനം....

യുഡിഎഫ്, എസ്ഡിപിഐ, ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണ് വെമ്പായം; എ എ റഹീം

വി.ഡിസതീശന്റെ അറിവോടെ പാലോട് രവി നടപ്പിലാക്കിയ പദ്ധതിയാണ് വെമ്പായം പഞ്ചായത്തിൽ നടന്നതെന്ന് എ എ റഹീം. ഭരണം പിടിക്കാൻ കൂട്ടുനിന്നതിന്റെ....

ഉപതെരഞ്ഞെടുപ്പിൽ സ്ഥിതി എൽഡിഎഫിന് അനുകൂലം; കെ എൻ ബാല​ഗോപാൽ

ഉപതെരഞ്ഞെടുപ്പിൽ സ്ഥിതി എൽഡിഎഫിന് അനുകൂലമെന്ന് കെ എൻ ബാല​ഗോപാൽ. ബിജെപിയും കോൺഗ്രസും തമ്മിലാണ് യഥാർത്ഥ മത്സരമെന്ന് പറഞ്ഞു ഫലിപ്പിക്കാൻ കോൺഗ്രസിന്റെ....

ഞാൻ ഇവിടെത്തന്നെയുണ്ട്! സീറ്റ് നിഷേധിച്ചതിന് പിന്നാലെ ശിവസേന നേതാവ് ഒളിവിലിരുന്നത് 36 മണിക്കൂർ, പിന്നാലെ വീട്ടിലേക്ക്

നിയമസഭ സീറ്റ് നിഷേധിച്ചതോടെ ഒളിവിൽ പോയ ശിവ സേന ഏക്‌നാഥ്‌ ഷിൻഡെ നേതാവ് ശ്രീനിവാസ് വാങ്ക തിരികെയെത്തി. 36 മണിക്കൂറിന്....

ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മണ്ഡല പര്യടന പരിപാടി ആരംഭിച്ചു

ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിൻ്റെ മണ്ഡല പര്യടന പരിപാടി ആരംഭിച്ചു. തിരുവില്വാമലയിൽ  കെ രാധാകൃഷ്ണൻ എം പി....

വയനാട്ടിൽ പ്രചാരണം ഊർജിതമാക്കി  മുന്നണികൾ;   സത്യൻ മൊകേരി മാനന്തവാടിയിൽ 

വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രചാരണം ഊർജിതമാക്കി  ഇടത് – വലത് മുന്നണികൾ. എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി....

Page 4 of 24 1 2 3 4 5 6 7 24