Politics
പാലക്കാട് തിരിച്ചുപിടിക്കാന്‍ കരുത്തോടെ എല്‍ഡിഎഫ്; എതിര്‍പാളയങ്ങളില്‍ ഗ്രൂപ്പ് പോരും തമ്മില്‍ത്തല്ലും രൂക്ഷം
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഊര്‍ജസ്വലമായി എല്‍ഡിഎഫ്. യുഡിഎഫിലും എന്‍ഡിഎയിലും സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കവും ഗ്രൂപ്പ് പോരും അഴിമതി ആരോപണങ്ങളും തകൃതിയാണ്. ഇതിനാല്‍ പാലക്കാട്....
അൻവർ ആരുടെയും അഭയമില്ലാതെ വീട്ടിലിരിക്കുമ്പോൾ എടവണ്ണയിലെ സിപിഐ എമ്മിന്‍റെ സഹായം തേടിയെന്നും തങ്ങൾ സഹായം നൽകിയെന്നും എടവണ്ണ ലോക്കൽ സെക്രട്ടറി....
മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയെന്ന് സി പിഐ എം സംസ്ഥാന സെക്രട്ടറി എംവി....
വിദ്യാരംഭം കുറിക്കുന്ന ഇന്ന് രാവിലെ തന്നെയാണ് മദ്രസകൾക്കെതിരെയുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നീക്കം പുറത്ത് വരുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത....
മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദേശം മുസ്ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനും ഉള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന്....
രാജ്യത്തെ മദ്രസകൾ നിർത്തലാക്കാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷൻ നിർദേശത്തിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 14 വയസ്സു വരെയുള്ള....
സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു. ജനുവരി 29, 30, 31 തിയതികളിൽ....
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായി ഇടതുപക്ഷം. കഴിഞ്ഞ തവണകളിൽ നഷ്ടപ്പെട്ട പാലക്കാട് നിയമസഭ മണ്ഡലം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ്....
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണർ സർവകലാശാലകളെ തകർക്കാൻ....
ഹരിയാനയിലെ തോൽവിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാൻഡ്. സംസ്ഥാന കോൺഗ്രസ് നേതൃത്തിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് രൂക്ഷ വിമർശനം. നേതാക്കന്മാരുടെ താത്പര്യങ്ങൾക്കാണ്....
ഭൂരിപക്ഷ- ന്യൂനപക്ഷ വർഗ്ഗീയതകളുടെ മുഖ്യ പൊതു ശത്രു ഇടതുപക്ഷവും സിപിഐഎമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമാണ് ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ....
കുൽഗാമിനെ വീണ്ടും ചുവപ്പണിയിച്ച് ഇടതു പക്ഷത്തിന്‍റെ വിപ്ലവ പോരാളി യൂസഫ് തരിഗാമി. ജമ്മുകാശ്‌മീരിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ....
ഗ്രൂപ്പ് പോര്: മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും പ്രമുഖ നേതാവ് കുമാരി സെല്‍ജയും തമ്മിലുള്ള പോര് പാര്‍ട്ടിക്ക് വലിയ....
2019ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ട് വിഹിതം പോലും കിട്ടാത്ത എഎപി, ഇപ്രാവശ്യവും അതേ ദിശയിലേക്കെന്ന് സൂചനകള്‍.....
അടിയന്തരാവസ്ഥയ്ക്ക് ശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ കശാപ്പ് ആയിരുന്നു ജമ്മു കശ്മീരില്‍ അഞ്ചു വര്‍ഷം മുമ്പുണ്ടായത്.....
വോട്ടെണ്ണല്‍ തുടങ്ങുംമുമ്പ് വിജയാഘോഷം നടത്താന്‍ തക്കവിധം തീവ്രമായ ആത്മവിശ്വാസത്തിലായിരുന്നു ഹരിയാനയിലെ കോണ്‍ഗ്രസ്. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് വലിയ സാധ്യതകളാണ് നല്‍കിയത്.....
ഹരിയാനയിലെ 22 ജില്ലകളിലെ 90 നിയോജമണ്ഡലങ്ങളിലായി 93 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കശ്മീരില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.....
കര്‍ഷക സമരം കൊടുമ്പിരികൊണ്ട സമയം ഹരിയാന ബിജെപി സര്‍ക്കാരില്‍ അംഗമായിരുന്ന ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലക്ക് തെരഞ്ഞെടുപ്പില്‍ കാലിടറുന്നു. എന്‍ഡിഎ സര്‍ക്കാരില്‍....
ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്.ഗവര്‍ണറുടെ അധികാരം ജനവിധി അട്ടിമറിക്കുമെന്ന ആശങ്ക ശക്തമാകുന്നു. കേന്ദ്രഭരണ പ്രദേശത്തെ....
മല പോലെ വന്നത് എലി പോലെയായി എന്ന് പറഞ്ഞത് അച്ചട്ടായിരിക്കുകയാണ് ഇന്ന് നിയമസഭയില്‍. സ്വന്തം ആവശ്യം അംഗീകരിച്ചിട്ടും സഭാനടപടികള്‍ അലങ്കോലമാക്കി....
കേന്ദ്രമന്ത്രിയുടെ പരിപാടിയിലും പാലക്കാട് ജില്ലയിലെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പരിപാടിയിലാണ് വിഭാഗീയത പരസ്യമായത്. പാലക്കാട്....
ജമ്മു കശ്മീർ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇഞ്ചോടിഞ് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് – കോൺഗ്രസ്....