ട്രിപ് പ്ലാനിൽ പൊന്മുടിയുണ്ടോ? എങ്കിൽ വെട്ടിയേക്ക്; വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി അധികൃതർ

കനത്ത മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം അടച്ചു. സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ് ഇക്കാര്യം വ്യകതമാക്കിയത്. പ്രതികൂല കാലാവസ്ഥയും വൈദ്യുതി, ജല ലഭ്യതയുടെയും കുറവ് കാരണം 17. 07. 2024-ാം തിയതി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസത്തിൻ്റെ പ്രവർത്തനം നിരോധിച്ചിരിക്കുന്നുവെന്ന് പൊന്മുടി ഇക്കോ ടൂറിസം അറിയിച്ചു.

ALSO READ: ‘മലയാളികളുടെ സ്വന്തം ആസിഫ് അലി’, ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം; നിലപാട് വ്യക്തമാക്കി അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News