പൂജാ ബമ്പര്‍ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JC 253199 എന്ന നമ്പര്‍ ടിക്കറ്റിന്

സംസ്ഥാന സര്‍ക്കാരിന്റെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കാസര്‍േേഗാഡ് വിറ്റ JC 253199 നമ്പര്‍ ടിക്കറ്റിന്. രണ്ടാം സമ്മാനം JD 504106, JC 748835, JC 293247, JC 781889 ടിക്കറ്റുകള്‍ക്ക്. മേരിക്കുട്ടി ജോര്‍ജെന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

Also Read : ‘നന്മ നിറഞ്ഞവന്‍ അജ്ഞാതന്‍’.. ഒരു ‘ആശ്വാസകത്ത്’ കഥ

ഒരു കോടി രൂപ വീതം നാലുപേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. 40 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 39 ലക്ഷവും വിറ്റുപോയിരുന്നു. 300 രൂപയാണ് ടിക്കറ്റ് വില. 20 കോടി ഒന്നാം സമ്മാനമുള്ള ക്രിസ്മസ്‌ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റിന്റെ വില്‍പന നാളെ തുടങ്ങും. 400 രൂപയാണ് ടിക്കറ്റ് വില.

മറ്റ് സമ്മാനങ്ങള്‍ ഇങ്ങനെ

മൂന്നാം സമ്മാനം (5000000 രുപ )

JA 269609 JA 538789 JB 117859 JB 271191 JC 284717 JC 542383 JD 239603 JD 899020 JE 588634 JE 765533l

നാലാം സമ്മാനം (300000 രുപ )

JE 413985 JD 525622 JC 520345 JB 566542 JA 447557

അഞ്ചാം സമ്മാനം ( 2,00,000 രൂപ)

JA 889087 JB 589007 JC 459412 JD 773330 JE 454962

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News