പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം; പ്രതികളുടെ രേഖ ചിത്രം പുറത്ത്

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങൾക്കു നേരെ ഭീകരാക്രമണം നടത്തിയ പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ട് സൈന്യം. ഇവരെ സംബന്ധിച്ച വിവരം നല്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.

ALSO READ: തൃശൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

ശനിയാഴ്ച വൈകീട്ട് സുരാൻകോട്ടെ മേഖലയിലെ സനായി ഗ്രാമത്തിൽവെച്ചായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ALSO READ: ‘ഊഹാപോഹങ്ങളുടെ മുന്‍വിധികളുടെയോ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ല’; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ വിധി പകര്‍പ്പ് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News