കൈരളി ന്യൂസിന് പുരസ്‌കാരം; പൂവച്ചൽ ഖാദർ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ്, ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരന്

പൂവച്ചൽ ഖാദർ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ്, ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരന്. മാധ്യമ രംഗത്തെ സമഗ്ര സംഭവയ്ക്കാണ് പുരസ്‌കാരം. കൈരളി ടിവി – ന്യൂസ് ആൻഡ് കറണ്ട്അഫയേഴ്സ് ഡയറക്ടർ ആണ് എൻ പി ചന്ദ്രശേഖരൻ. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവയ്ക്കുള്ള പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണന് നൽകും.

Also Read: ‘പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് ക്ഷേത്രത്തിന് തീ പിടിച്ചത് കണ്ടത്’, പൂജാരിക്കൊപ്പം തീയണക്കാൻ വന്നത് മൂന്ന് മുസ്‌ലിം ചെറുപ്പക്കാർ; ഇതാണ് കേരളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News