പൂവച്ചൽ ഖാദർ പുരസ്കാരം; കൈരളി ന്യൂസിന് രണ്ട് അവാർഡുകൾ

പൂവച്ചൽ ഖാദർ സിനിമ-ടെലിവിഷൻ-ദൃശ്യമാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. കൈരളി ന്യൂസിന് രണ്ട് അവാർഡുകൾ ലഭിച്ചു. മികച്ച കറന്റ് അഫയേഴ്സ് റിപ്പോർട്ടറായി കൈരളി ന്യൂസ് സീനിയർ റിപ്പോർട്ടർ നൃപൻ ചക്രബർത്തി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ക്യാമറാമാനുള്ള പുരസ്ക്കാരം സ്വന്തമാക്കിയ കൈരളി ന്യൂസ് സീനിയർ ക്യാമറാമാൻ ബിച്ചു പൂവച്ചൽ കൈരളി ന്യൂസിൻ്റെ നേട്ടം ഇരട്ടിയാക്കി.

അവാർഡുകൾ ജൂൺ 21 ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ  സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News