പ്രമുഖ കൊറിയന്‍ പോപ് ഗായിക പാര്‍ക് ബോ റാം അന്തരിച്ചു

പ്രമുഖ ദക്ഷിണ കൊറിയന്‍ പോപ് ഗായിക പാര്‍ക് ബോ റാം (30) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് ഇവര്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തിരുന്നതായാണ് വിവരം.

ALSO READ:സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഫൈന്‍ആര്‍ട്‌സില്‍ പി ജി പഠനത്തിന് അപേക്ഷിക്കാം

പരിപാടിക്കുശേഷം ഇവര്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചിരുന്നു. ഗായികയുടെ മരണകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ:കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News