ബോളിവുഡ് താരങ്ങളെ മറികടന്ന് തെന്നിന്ത്യൻ നായികമാർ ; മുന്നിൽ സാമന്ത

ഇന്ത്യയില്‍ 2023ല്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട പട്ടികയിൽ നടി സാമന്തയാണ് മുന്നിൽ. ബോളിവുഡിലെ വമ്പൻ നായികമാരെയും പിന്നിലാക്കിയാണ് താരം മുന്നേറിയിരിക്കുന്നത് എന്നതാണ് പ്രത്യേകത.

ALSO READ: ഏത് ഭേദചിന്തകള്‍ക്കും അതീതമായി ജനമനസ്സുകളെയാകെ കൂടുതല്‍ ഒരുമിപ്പിക്കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

വമ്പൻ ഹിറ്റ് സിനിമകള്‍ 2023ല്‍ ഇല്ലെങ്കിലും ജനപ്രീതിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താനായത് അത്ഭുതപ്പെടുത്തുന്നതാണ്. രണ്ടാം സ്ഥാനത്ത് ബോളിവുഡ് താരം ആലിയ ഭട്ടാണ് എത്തിയിരിക്കുന്നത്. 2ദീപിക പദുക്കോണാണ് മൂന്നാമത്. നയൻതാരയാണ് നാലാമത്. അഞ്ചാം സ്ഥാനത്ത് കാജല്‍ അഗര്‍വാളാണ്.തൃഷയാണ് ആറാം സ്ഥാനത്ത്. ഏഴാമത് കത്രീന കൈഫും എട്ടാമത് ബോളിവുഡ് നടി കൈറ അദ്വാനിയുമാണ്. രശ്‍മിക മന്ദാന ഒമ്പതാമതും അനുഷ്‍ക ഷെട്ടി പത്താം സ്ഥാനത്തും ആണ് പട്ടികയിൽ .

ALSO READ: ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ കയറ്റുമതി ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News