‘നക്ഷത്ര ദീപമണഞ്ഞു’, പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ്. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ALSO READ: ‘അവസാനം കണ്ടത് രണ്ട് മമ്മൂട്ടി സിനിമകൾ, ഒരിക്കലും കരയാത്ത ഞാൻ കരഞ്ഞു, അദ്ദേഹം ഒരു നാഷണൽ അവാർഡ് നേടിയിരുന്നെങ്കിൽ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News