ആനക്കൊമ്പിൽ പണിത ശില്പം കൈവശം വച്ചു; രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം പരുത്തിപ്പാറ – പാണൻ വിളയിൽ നിന്നും ആനക്കൊമ്പിൽ പണിതീർത്ത ശില്പം കൈവശം വച്ചതിനും വില്പന നടത്താൻ ശ്രമിച്ചതിനും രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പാലോട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് വിജിലൻസ് സംഘവും ചേർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

ALSO READ: കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാത്ത ബജറ്റ്; കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി

അശ്വിൻ ഡി, മോഹനൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു.

ALSO READ: “ബജറ്റിലുള്ളത് മോദി സർക്കാരിൻ്റെ പൊള്ളയായ അവകാശ വാദങ്ങൾ”: രൂക്ഷ വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News