ഭിന്നശേഷി വിദ്യാർഥികൾക്ക്‌ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്രസർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പാക്കിവരുന്ന 2023-2024 അധ്യയനവർഷത്തെ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം . ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ്/റിന്യൂവൽ രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി ഓപ്പൺ ചെയ്തു.

Also read:ബീഫ് ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കു; ചൂട് ചോറിനൊപ്പം വേറെ ഒന്നും വേണ്ട

കേരളത്തിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വ്യവസ്ഥകൾക്കു വിധേയമായി www.scholarships.gov.in വഴി അപേക്ഷ നൽകാം. ഡിസംബർ 31 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News