തെലങ്കാനയില്‍ പോസ്റ്റല്‍ ബാലറ്റ് പെട്ടി പൊട്ടിച്ച നിലയില്‍; തര്‍ക്കം

വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റിനെ ചൊല്ലി തര്‍ക്കം. പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച പെട്ടി പൊട്ടിച്ച നിലയിലാണെന്നാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സ്ഥലത്ത് എത്താന്‍ നിര്‍ദേശം നല്‍കി.

READ ALSO:രാജസ്ഥാനില്‍ കോണ്‍ഗ്രസ് കിതയ്ക്കുന്നു; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

അതേസമയം നാല് സംസ്ഥാനങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

READ ALSO:തെലങ്കാനയില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; നാണക്കേടോടെ നാലാം സ്ഥാനത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News