ലോക്‌സഭാ തെരഞ്ഞെടുപ്പ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ്

രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു . മാധ്യമ പ്രവര്‍ത്തകരെ ആവശ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താം.

ALSO READ: തെരഞ്ഞെടുപ്പ് തൊട്ടരികില്‍; കാസര്‍ഗോഡ് ബിജെപിയില്‍ തമ്മിലടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News