പാലക്കാട് വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ

പാലക്കാട് വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ. ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ. ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ആലത്തൂർ തോൽവിക്ക് കാരണം തങ്കപ്പനെന്നാണ് പോസ്റ്ററിൽ പറയുന്നതാണ്.

Also read:‘പടിയിറങ്ങാൻ ഇതിനേക്കാൾ മനോഹരമായ സമയം വേറെയില്ല’, അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ച് രോഹിത് ശർമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News